ഇൻസ്റ്റാഗ്രാം വിഡിയോകളും ചിത്രങ്ങളും എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

Scroll to know more

  ഓപ്ഷനുകൾ ഐക്കൺ ടാപ്പുചെയ്യുക

ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ options ഐക്കൺ tap ചെയ്യുക

  copy share url തിരഞ്ഞെടുക്കുക

ഓപ്ഷൻ മെനു വരുമ്പോൾ copy share url ഓപ്ഷൻ തിരഞ്ഞെടുക്കണം

ഇൻസ്റ്റാഗ്രാം വീഡിയോസ് copy share url ഉപയോഗിച്ചു ഡൌൺലോഡ് ചെയ്യുക

  ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക.

ഒരു പോപ്പ്അപ്പ് ഡയലോഗ് ബോക്സിൽ ഡൌൺലോഡ് ചെയ്യുന്നതിനുള്ള അനുവാദം ചോദിക്കും

വിഡിയോഡർ സ്മാർട്ട് ലിങ്ക് ഡിറ്റക്ഷൻ ഡയലോഗ്

  വീഡിയോ ഗുണമേന്മ തിരഞ്ഞെടുക്കുക.

ആവശ്യമായ റെസൊല്യൂഷൻ തിരഞ്ഞെടുക്കുന്നതിനായി സ്‌ക്രീനിന് താഴെ ഒരു പോപ്പ് അപ്പ് വരും. ഇത് ഉപയോഗിച് തിരഞ്ഞെടുക്കാം

മികച്ച റെസൊല്യൂഷനിൽ ഇൻസ്റ്റാഗ്രാം വീഡിയോ ഡൌൺലോഡ് ചെയ്യുക

  ത്രെഡുകളുടെ സ്ഥാനവും എണ്ണവും സജ്ജമാക്കുക.

റെസൊല്യൂഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്ത സ്‌ക്രീനിൽ ഡൌൺലോഡ് ലൊക്കേഷൻ , ഉപയോഗിക്കേണ്ട ത്രെഡുകൾ എത്ര എന്നിവ നിശ്ചയിക്കാം

എവിടെ സേവ് ചെയ്യണം?

  നിങ്ങളുടെ ഡൗൺലോഡ് ഇപ്പോൾ ആരംഭിക്കുന്നു

ഡൗൺലോഡ് ബട്ടൺ ടാപ്പുചെയ്യുക അങ്ങനെ നിങ്ങളുടെ ഡൗൺലോഡ് ആരംഭിക്കുന്നു. നിങ്ങളുടെ ഡൗൺലോഡുകൾ കാണാൻ സ്ക്രീനിന്റെ മുകളിൽ ഡൗൺലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക.

നിങ്ങളുടെ മ്യൂസിക്കും വിഡിയോയും ഡൌൺലോഡ് ചെയ്തു